വിതുര:ആനപ്പാറ മുല്ലച്ചിറ ഇടമൺപുറത്ത് വീട്ടിൽ സി.ബാലകൃഷ്ണപിള്ള (85) നിര്യാതനായി. ഭാര്യ:ടി.സ്വർണ്ണമ്മ.മക്കൾ:ജഗദീശൻ, സതീശൻ, രാജേശ്വരി, സുനിത. മരുമക്കൾ:ലതികകുമാരി, ഗീത, സുരേന്ദ്രൻപിള്ള, സതീഷ്കുമാർ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.