വിതുര:ചട്ടമ്പിസ്വാമിസാഹിത്യ അക്കാദമിയുടെ സാഹിത്യപുരസ്കാരത്തിനായി കൃതികൾ ക്ഷണിച്ചു.രചയിതാക്കൾ 2019, 20, 21 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കഥാസമാഹാരം,കവിതാസമാഹാരം,നോവൽ,യാത്രാവിവരണം,ലേഖനസമാഹാരം,ആത്മകഥ, ജീവചരിത്രം ബാലസാഹിത്യം,എന്നിവ പുസ്തകരൂപത്തിലാക്കിയ കൃതികളാണ് അയയ്ക്കേണ്ടത്.വിലാസം.വിഷ്ണുലോകം വിനോദ്, വലിയവേങ്കാട്,മേമല പി.ഒ.വിതുര.ഫോൺ:9605223047.