വിതുര:വിതുര ശ്രീമഹാദേവർദേവീക്ഷേത്രത്തിലെ ശിവരാത്രിമഹോത്സവത്തെക്കുറിച്ചാലോചിക്കുന്നതിനും ഉത്സവകമ്മിറ്റി രൂപീകരിക്കുന്നതിനുമായി 26ന് വൈകിട്ട് 3ന് ക്ഷേത്രട്രസ്റ്റ് കമ്മിറ്റിപ്രസിഡന്റ് കെ.പരമേശ്വരൻനായരുടെ അദ്ധ്യക്ഷതയിൽ പൊതുയോഗം ചേരുമെന്ന് ട്രസ്റ്റ് സെക്രട്ടറി കെ.ഒ.രാധാകൃഷ്ണൻനായർ അറിയിച്ചു.