lali

വെഞ്ഞാറമൂട്: മാണിക്യമംഗലം,മുക്കു പാലവിള വീട്ടിൽ ചന്ദ്രബാബുവിന്റെ ഭാര്യ ലളിത (60) നിര്യാതയായി. മക്കൾ: ശരണ്യ,ശരത്ചന്ദ്രൻ,ആദർശ് ബാബു. മരുമകൻ: അനുരാജ്. സഞ്ചയനം: ഞായർ രാവിലെ 9 ന്.