ആറ്റിങ്ങൽ:കരിച്ചിയിൽ അമ്പലത്തും വാതുക്കൽ മുടിപ്പുര ദേവീ ക്ഷേത്രത്തിലെ ഭരണ സമതി ഭാരവാഹികളായി ജെ പീതാംബരൻ നായർ (പ്രസിഡന്റ്),​കെ.എസ്.മുരളീധരൻ നായർ (വൈസ് പ്രസിഡന്റ്),​കെ.മുരളീധരൻ നായർ (വൈസ് പ്രസിഡന്റ്),​അഡ്വ. മധുസൂദനൻ നായർ (സെക്രട്ടറി),​എൻ സുനിൽകുമാർ (ജോയിന്റ് സെക്രട്ടറി),​പി.ശ്രീധരൻ പിള്ള (ജോയിന്റ് സെക്രട്ടറി),​എം.രാജേന്ദ്രൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.