കല്ലമ്പലം: നാവായിക്കുളം ക്ഷേത്രത്തിന് സമീപം ഗീതാഭവനിൽ രവി.കെ (75) നിര്യാതനായി. ഭാര്യ : ഗീത. മക്കൾ: അനൂപ്, ബിനു. മരുമകൾ: ഇന്ദു. സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന്.
ഫോട്ടോ: രവി