sara

കിളിമാനൂർ:പൊരുന്തമൺ മലച്ചിറ മാവുനിൽക്കും പച്ച വീട്ടിൽ ശാരദ അമ്മ (85)നിര്യാതയായി. മക്കൾ:രാജേന്ദ്രൻ പിള്ള, സതീശൻ പിള്ള. മരുമക്കൾ :ശ്യാമളകുമാരി,പ്രസന്നകുമാരി.