
കൊച്ചി: എറണാകുളം കൊട്ടേക്കനാൽ റോഡിൽ പ്രണവം വീട്ടിൽ എം.കെ. പുഷ്പാകരൻ (79 - റിട്ട. കെ.എസ്.ആർ.ടി.സി., എസ്.എൻ.ഡി.പി. എറണാകുളം നോർത്ത് ശാഖ മുൻ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: പരേതയായ സി.പി. പത്മജ. മക്കൾ: പി. പ്രേമരാജ് (എൻ.ഐ.ടി, കോഴിക്കോട്), പി. പ്രിയരാജ് (ആക്‌സിസ് ബാങ്ക്).