baby-73

അങ്കമാലി: കുരിശിങ്കൽ കൊച്ചി എക്‌സ്‌പോർട്ട് ഇൻസ്‌പെക്ഷൻ ഏജൻസി റിട്ട. സ്റ്റാഫ് കെ.ടി. ജോർജിന്റെ ഭാര്യ ബേബി ( 73 ) നിര്യാതയായി. മക്കൾ: ലിസ (ടീച്ചർ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഇടപ്പള്ളി), ലിനു ട്രീസ. മരുമക്കൾ: ഐദിത്ത്, അഡ്വ. ജസ്വിൻ പി. വർഗീസ്.