ഉഴമലയ്ക്കൽ:കെ.പി.എസ്.ടി.എ ഉഴമലയ്ക്കൽ ബ്രാഞ്ച് സമ്മേളനം റവന്യൂ ജില്ലാ കൗൺസിലംഗം ശ്രീല.എസ്.നായർ ഉദ്ഘാടനം ചെയ്തു.എ.സെയ്നുദീൻ അദ്ധ്യക്ഷത വഹിച്ചു.മണിലാൽ,ടി.ഐ.മധു,എ.സലിം,ആർ.ജയകാന്ത്,എ.പി.അരുൺ,എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എ.സെയ്നുദീൻ(പ്രസിഡന്റ്),വൈ.എൻ.റിജോ(സെക്രട്ടറി),ജി.എസ്.സുഹിത(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.