കാട്ടാക്കട:കാട്ടാക്കട കുളത്തുമ്മൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സിന് ഒരു അദ്ധ്യാപക ഒഴിവുണ്ട്.യോഗ്യതയുള്ളവർ 32ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഹയർ സെക്കൻഡറി വിഭാഗത്തിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രസിൻസിപ്പൽ എ.ഐ.ശശികല അറിയിച്ചു.