മണക്കാട്:എം .എസ്. കെ. നഗർ ടി.സി 41/1452 ൽ തങ്കമ്മ (98, റിട്ട. കോർപ്പറേക്ഷൻ ജീവനക്കാരി ) നിര്യാതയായി. മക്കൾ :സാവിത്രി,പരേതയായ രമണി ,പരേതനായ മണികണ്ഠൻ , മുരുകൻ, കുമാർ. സഞ്ചയനം വ്യാഴം രാവിലെ 8 മണി.