1

പൂവാർ: നെല്ലിമൂട് കണ്ണറവിള കാഞ്ഞിരംനിന്ന രേവതിയിൽ പരേതനായ സുകുമാരന്റെ ഭാര്യ കെ.രാജമ്മ (82) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (റിട്ട.കെ.എസ്.ഇ.ബി), സുജ കുമാർ (ഗവ. സെക്രട്ടറിയേറ്റ് ), സുനിൽകുമാർ (ജി.എച്ച്.എസ് പരണിയം ).മരുമക്കൾ: ജയ (ഗവ.താലൂക്ക് ആശുപത്രി, നേമം), ലത കുമാരി (ഗവ. സെക്രട്ടറിയേറ്റ് ), ഷിജി രാജൻ ( പഞ്ചായത്ത്, ആലപ്പുഴ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.

ഫോട്ടോ: കെ.രാജമ്മ