തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 439 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 681പേർ രോഗമുക്തരായി. 8.1 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 5282 പേർ ചികിത്സയിലുണ്ട്.