photo

പാലോട്: പയറ്റടി കിഴക്കുംകര വീട്ടിൽ ആർ.രാജേന്ദ്രൻ (62) നിര്യാതനായി.ഗീതയാണ് ഭാര്യ. മക്കൾ: ഷീന, ഷിനു, മരുമക്കൾ: ഹരിലാൽ, ശരണ്യ. സഞ്ചയനം :വെള്ളി രാവിലെ 9 ന്.