വെള്ളറട: കോട്ടയാംവിള പൊരിയണിമൂട് പുത്തൻവീട്ടിൽ പരേതനായ വേലായുധൻ ആശാരിയുടെ ഭാര്യ ജി. തങ്കമ്മ (85) നിര്യാതയായി. മക്കൾ: പത്മിനി, മുരുകേശൻ, ശൈലജ. മരുമക്കൾ: തിലകം, മധുസുദനൻ, സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.