
മൂവാറ്റുപുഴ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ പോത്താനിക്കാട് മുൻലോക്കൽ സെക്രട്ടറിയുമായ പോത്താനിക്കാട് ഇല്ലിക്കൽ ഇ.എക്‌സ്. തോമസ് (ഇല്ലിക്കൽ അച്ചൻ - 95) നിര്യാതനായി. ഭാര്യ: ഏലമ്മ. മക്കൾ: ഷാജി (പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്ക്), സാബു, ഷൈനി (ഡൽഹി). മരുമക്കൾ: മരിയ, ബിജി, പോൾ.