sreedharan

നാലാഞ്ചിറ: തട്ടിനകം ചിത്തിരയിൽ പി.ശ്രീധരൻ (78) നിര്യാതനായി.

ഭാര്യ: പരേതയായ ബേബി.മക്കൾ : രമണി, രാജേന്ദ്രൻ , വിനു.

മരുമക്കൾ: ശിവദാസൻ , സീന, സിന്ധു.

സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്‌.