1

നെയ്യാറ്റിൻകര: ആറാലുംമൂട് കൈതോട്ടുകോണം രാജ്ഭവനിൽ റിട്ട. ഹെഡ്മാസ്റ്റർ രാജയ്യന്റെ ഭാര്യ ലില്ലിഭായി (79) നിര്യാതയായി. മക്കൾ: എൽ.ഇന്ദിര, ആർ.സാബിരാജ് (സി. പി.ഐ ലോക്കൽ കമ്മിറ്റിയംഗം), ആർ.ഭാസി രാജ് (ഹെഡ് മാസ്റ്റർ) , ആർ.ഷിബു രാജ് (വില്ലേജ് ഓഫീസർ).മരുമക്കൾ: എൽ അലോഷ്യസ്‌, വൈ. പ്രിയ ( അദ്ധ്യാപിക), ഇ.പി സോണ (സെക്രട്ടറിയേറ്റ് ). സംസ്കാരം ഇന്ന് രാവിലെ 9 ന്.

ഫോട്ടോ: ലില്ലി ഭായി.