പേഴയ്ക്കാപ്പിള്ളി: പള്ളിച്ചിറങ്ങര ഇടപ്പാറവീട്ടിൽ ശ്രീധരൻനായർ (അപ്പുക്കുട്ടൻ - 75) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: ഷിനു എസ്. നായർ, ശ്രീജ എസ്. നായർ. മരുമക്കൾ: രജിത, രാമചന്ദ്രൻ.