
ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡിൽ മായിത്തറ പൊള്ളയിൽ പരേതനായ ശിവരാമൻ വൈദ്യരുടെ ഭാര്യ പത്മാവതി (84)നിര്യാതയായി. മക്കൾ: പി.എസ്.മോഹൻദാസ്,എസ്.കൃഷ്ണപ്രസാദ് (കഞ്ഞിക്കുഴി നോർത്ത് മണ്ഡലം കോൺഗ്രസ് സെക്രട്ടറി ),മിനിമോൾ (അദ്ധ്യാപിക,മണ്ണഞ്ചേരി ഗവ. എച്ച്. എസ്). മരുമക്കൾ: സാജി, ബിന്ദു, ദയനന്ദൻ (റെയിൽവേ സ്റ്റേഷൻ മാസ്റ്റർ, ചേർത്തല ).