
കൊല്ലം: വടക്കേവിള അമ്മൻ നഗർ -211 ഉഷസ് വീട്ടിൽ സി.വി. രാഘവൻ (88) നിര്യാതനായി. സി.പി.ഐ വടക്കേവിള ലോക്കൽ കമ്മിറ്റി അംഗം, നവോദയ ഗ്രന്ഥശാല മുൻ ലൈബ്രേറിയൻ, കിസാൻ സഭ സിറ്റി കമ്മിറ്റി അംഗം, സീനിയർ സിറ്റിസൺ കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം, കാർഷിക വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സ്വയം പ്രഭ. മക്കൾ: റജിലാൽ, സിന്ധു, ഗിരി (കെ.എസ്.ആർ.ടി.സി). മരുമക്കൾ: നീന, ശിവപ്രസാദ്, ജീജ (ഇ.എസ്.ഐ ഫാർമസിസ്റ്റ്).