johnson

വിതുര:തൊളിക്കോട് തേവൻപാറ തേക്കുംമൂട് പ്ലാവിള തടത്തരികത്ത് വീട്ടിൽ ജോൺസൺ (74) നിര്യാതനായി. ഭാര്യ:ജോയിസ്.മക്കൾ:അഗസ്റ്റിൻ, സജിത, കർമ്മല.മരുമക്കൾ: മിനിഅഗസ്റ്റിൻ, പോൾരാജ്, അജിത്.