thri

വെഞ്ഞാറമൂട്:ത്രിവേണി റസിഡന്റ്സ് അസോസിയേഷൻ ഏഴാം വാർഷിക പൊതുയോഗവും കുടുംബ സംഗമവും പoനോപകരണ വിതരണവും ആരോഗ്യ ബോധവത്കരണ ക്ലാസും നടന്നു.ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.അസോസിയേഷൻ സെക്രട്ടറി ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡന്റ് അനിതാ മഹേശൻ സ്വാഗതം പറഞ്ഞു.നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ,വാർഡംഗം സുജാ സുരേഷ്,ശ്രീകുമാർ,ജി.അജിത് കുമാർ,ഷെരീർ വെഞ്ഞാറമൂട്, സുദർശനൻ മൈനാകം,ഡി.സുനിൽ,സുരേഷ് ബാബു,വി. ബൈജു എന്നിവർ പങ്കെടുത്തു.