വർക്കല: ചിലക്കൂർ തങ്കംസിൽ സി.എൻ.സാംബശിവന്റെ മകൻ അരുൺ.എസ് (47) നിര്യാതനായി. മാതാവ്: വി.ഇന്ദിര. ഭാര്യ: സിമി.പി. മകൾ: ശ്രേയഅരുൺ. സഹോദരി: ദീപാശിവൻ. സഞ്ചയനം: 23ന് രാവിലെ 7.30ന്.