thankappan-92

ഇടപ്പള്ളി: ആദ്യകാല സി.പി.ഐ നേതാവും തൃക്കാക്കര പഞ്ചായത്ത് മുൻ അംഗവുമായ തോപ്പിൽ കണ്ണംമുറി പി. തങ്കപ്പൻ (92) നിര്യാതനായി. ഭാര്യ: രമ. മക്കൾ: അനിൽകുമാർ, അജിത്കുമാർ, അനിത. മരുമക്കൾ: സുനിത, സജീവ്.