
നെയ്യാറ്റിൻകര:ജനതദൾ (എസ്) നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാനറാ ബാങ്കിന് മുമ്പിൽ സംഘടിപ്പിച്ച കൂട്ട ധർണ ജെ.ഡി.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജമീല പ്രകാശം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.വി.സുധാകരൻ,പളളിച്ചൽ വിജയകുമാർ,കൊടങ്ങാവിള വിജയകുമാർ, കൂട്ടപ്പന രാജേഷ്, ടി. സദാനന്ദൻ, തിരുപുറം മോഹൻകുമാർ, കുളത്തൂർ ബാബുരാജൻ,എം.കെ.റിജോഷ്,തിരുപുറം വിൻസെന്റ്,അഡ്വ.വിൻസെന്റ്,അഡ്വ.ടൈറ്റസ്, കാരോട് ശിവദാസ്,പി.ആർ.ദാസ്,പോങ്ങിൽമണി,ജെ.കുഞ്ഞുകൃഷ്ണൻ,ഇരുമ്പിൽ വർഗീസ്,ടി.തിലകം,ജി. സുരേഷ്,വി.പ്രവീൺ എന്നിവർ പങ്കെടുത്തു.
caption ജനതദൾ (എസ്) നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ട ധർണ ജെ.ഡി.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജമീല പ്രകാശം ഉദ്ഘാടനം ചെയ്യുന്നു