പാലോട്:പെരിങ്ങമ്മല ഗാർഡ് സ്റ്റേഷൻ ഷീജാ മൻസിലിൽ ഹബുസാബീവി( 65)നിര്യാതയായി.മക്കൾ:റജീല, ഷീജ,ഷീബ. മരുമക്കൾ:നവാസ് ,ഷെരീഫ്,മുജീബ് റഹ്മാൻ.