p

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ലാ കോളേജുകളിൽ എൽഎൽ. എം പ്രവേശനത്തിന് 27ന് വൈകിട്ട് 3 വരെ

ഓൺലൈനായി ഓപ്ഷൻ നൽകാം. 29നാണ് അലോട്ട്മെന്റ്. ഓപ്ഷൻ രജിസ്ട്രേഷൻ നടത്താത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെല്പ് ലൈൻ- 0471 2525300

ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാസ
പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ​നി​ർ​ദ്ദേ​ശി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യു​ടെ​ ​സ​മ​ഗ്ര​ ​പ​രി​ഷ്ക​ര​ണ​ത്തി​ന് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​നി​യോ​ഗി​ച്ച​ ​ക​മ്മി​ഷ​ൻ​ ​പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ​നി​ദ്ദേ​ശ​ങ്ങ​ൾ​ ​സ്വീ​ക​രി​ക്കും.​ ​ചോ​ദ്യാ​വ​ലി​ ​w​w​w.​k​s​h​e​c.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ലു​ണ്ട്.​ ​r​e​f​o​r​m​s​k​e​r​a​l​a​@​g​m​a​i​l.​c​o​m​ ​ഇ​-​മെ​യി​ലി​ലും​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​അ​റി​യി​ക്കാം.​ ​ഫോ​ൺ​-​ 9447227571,​ 6282557031.