മൂവാറ്റുപുഴ: മൂവാറ്റുപുഴ ആശാരികുടിയിൽ പരേതനായ മാധവന്റെയും പൊങ്ങശ്ശേരിയിൽ കൗസല്യയുടെയും മകൾ ബീന (64) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ .