പൂവാർ: പൂവാർ ബസ്സ്റ്റാൻഡിന് സമീപം കൊല്ലംവിളാകത്ത് വീട്ടിൽ ശ്രീധരൻ (87) നിര്യാതനായി. മക്കൾ: മനോഹർ, സ്നേഹലത, സുലേഖ. മരുമക്കൾ: രേഷ്മ, ശിവദാസൻ, സുരേഷ്.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.
ഫോട്ടോ: ശ്രീധരൻ