തിരുവനന്തപുരം: അസാം റൈഫിൾക്ക് എക്സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേഷൻ ജില്ലാ പൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും 26ന് രാവിലെ 9ന് വഞ്ചിയൂർ ജില്ലാ സൈനികഭവൻ ഹാളിൽ ചേരുമെന്ന് ജില്ലാ പ്രസിഡന്റ് എസ് ഉണ്ണികൃഷ്ണൻ അറിയിച്ചു. ദേശീയ ജനറൽ സെക്രട്ടറി വി.ടി.നായർ യോഗം ഉദ്ഘാടനം ചെയ്യും.പുതിയ അംഗത്വമെടുക്കാനുള്ള അസം റൈഫിൾസിൽ നിന്ന് വിരമിച്ച എക്സ് സർവീസ്‌മെൻ തങ്ങളുടെ ഡിസ്ചാജ് / പി.പി.ഒ ബുക്കും 2 ഫോട്ടോയും സഹിതം അന്നേ ദിവസം എത്തിച്ചേരണം.വിശദവിവരങ്ങൾക്ക് അസം റൈഫിൾസ് എക്സ് സർവീസ് വെൽഫെയർ അസോസിയേഷൻ (ആൾ ഇൻ തിരുവനന്തപുരം, ശാസ്തമംഗലം ഓഫീസിലോ 7005358603/9446068579 എന്ന നമ്പരിലോ ബന്ധപ്പെടണം.