
ഫാറൂഖ് കോളേജ്: തിരിച്ചിലങ്ങാടി, മണ്ടൊടി പറമ്പിൽ, പരേതനായ വെള്ളോടത്തിൽ അറമുഖന്റെ ഭാര്യ ശാരദ അമ്മ എന്ന യശോദ (84 ) നിര്യാതയായി.മക്കൾ: സൗമിനി, വിജയൻ, മോഹൻദാസ് (കോമൺവെൽത്ത് ടൈൽസ്, ഫറോക്ക്, ഐ.എൻ.ടി.യു.സി സെക്രട്ടറി, ഫറോക്ക് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി) പത്മിനി, പരേതനായ രാജൻ
മരുമക്കൾ:ഹരിദാസൻ ശശി, ശകുന്തള.സഞ്ചയനം: ശനിയാഴ്ച