കൽപ്പറ്റ: കൽപ്പറ്റയിലെ ആദ്യകാല ഫോട്ടോഗ്രാഫർ അമ്പിലേരി വി.പി.നിവാസ് പി.കെ.പ്രഭാകരൻ (72) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ജിതേഷ്, ജിഷ. മരുമക്കൾ: ആര്യ ജിതേഷ്, പ്രവീൺ.