indhuchoodan-76

മരട്: സൊസൈറ്റി റോഡിൽ കുന്നത്ത് വീട്ടിൽ ഇന്ദുചൂഢൻ (76) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സുനിത, സുജിത്ത്, സുമിത. മരുമക്കൾ: സാജു, മനു