bharathan-nair-87

കാക്കനാട്: തുതിയൂർ രാജിവ് ഗാന്ധി ജംഗ്ഷനിൽ ഉഷാലയത്തിൽ ഭരതൻ നായർ(87) നിര്യാതനായി . ഭാര്യ: പാറുക്കുട്ടിയമ്മ. മക്കൾ: ഉമ, രാമദാസൻ, സുകുമാരൻ, ഉഷ, ഷീല. മരുമക്കൾ: പരേതനായ ചന്ദ്രശേഖരൻ, ഗീത, പ്രസന്ന, സദാനന്ദ പണിക്കർ, സുരേന്ദ്രൻ.