വൈപ്പിൻ: ചെറായി കൊമരന്തി പാലത്തിനു സമീപം ഊലിക്കര പരേതനായ കുഞ്ഞപ്പന്റെ ഭാര്യ ഉമാവതി (83) നിര്യാതയായി. മക്കൾ: രാധ, വേണുഗോപാൽ. മരുമക്കൾ: ചിത്രാകരൻ, രജനി.