
ആറ്റിങ്ങൽ: എം.ജി റോഡ് ജയാനിവാസിൽ എസ്.എസ്.നടരാജൻ ആചാരി (85) നിര്യാതനായി.
ഭാര്യ പരേതയായ എസ്. അഴകമ്മാൾ. മക്കൾ: എ.ജയലക്ഷ്മി, എൻ.മണികണ്ഠൻ (റിട്ട. അദ്ധ്യാപകൻ, ഗവ. എച്ച്.എസ്.എസ്, പാളയംകുന്ന്), എൻ. പത്മനാഭൻ (ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലർ), എൻ.മുരുകൻ, എ ലത (ടീച്ചർ, ഗവ. എച്ച്.എസ്.എസ്, പാറശ്ശാല), എൻ.അയ്യപ്പൻ ( അഴക് പ്രിന്റേഴ്സ് ) , എൻ.മനോജ് (ആലപ്പി പാഴ്സൽ സർവീസ് ). മരുമക്കൾ: എൻ.ശക്തിവേൽ (പ്രിറ്റ്മാൻസ് പ്രസ്), കെ.എസ്.ശ്രീലേഖ, ബേബി, ബിന്ദു, മണികണ്ഠൻ (എസ്.എ.റ്റി തിരുവനന്തപുരം), യമുന .