തിരുവനന്തപുരം: മേട്ടുക്കട ടി. സി. 24/800 ൽ വെല്ലിഗ്ടൺ ഫെരിയ ( 83 )നിര്യാതനായി. ഭാര്യ ഗ്രേസി വെല്ലിംഗ്ടൺ. മക്കൾ :ലൗലി ഫെരിയ, ലാലൻ ഫെരിയ .മരുമക്കൾ :പരേതനായ സുകു, ശോഭാ ലാലൻ.