d

പി.​ ​ടി.​ ​തോ​മ​സി​ന്റെ​ ​വി​യോ​ഗ​വാ​ർ​ത്ത​ ​ദുഃ​ഖ​വും​ ​വേ​ദ​ന​യും​ ​ഉ​ള​വാ​ക്കു​ന്ന​താ​ണ്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​വെ​ല്ലൂ​രി​ലെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​അ​ദ്ദേ​ഹ​ത്തെ​ ​സ​ന്ദ​ർ​ശി​ച്ച​ത്.​ ​സം​സാ​രി​ച്ച് ​പി​രി​യു​മ്പോ​ൾ,​ ​ചി​കി​ത്സ​ ​പൂ​ർ​ത്തി​യാ​ക്കി നി​യ​മ​സ​ഭ​യു​ടെ​ ​ബ​ഡ്ജ​​​റ്റ് ​സ​മ്മേ​ള​ന​ത്തി​ൽ​ ​തി​രി​ച്ചെ​ത്താ​നാ​വു​മെ​ന്ന​ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ് ​പി.​ടി​ ​പ്ര​ക​ടി​പ്പി​ച്ച​ത്.​ ​ഇ​ത്ര​ ​പെ​ട്ടെ​ന്ന് ​ഈ​ ​വി​യോ​ഗ​വാ​ർ​ത്ത​യു​ണ്ടാ​കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ച്ചി​ല്ല.
​ ​പാ​ർ​ല​മെ​ന്റി​ൽ​ ​അ​ഞ്ചു​ ​വ​ർ​ഷം​ ​പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഹാ​ജ​ർ​ 100​ ​ശ​ത​മാ​ന​മാ​യി​രു​ന്നു.​ ​സ​ഭ​യി​ൽ​ ​ഇ​ട​പെ​ടേ​ണ്ട​ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ​ ​അ​വ​സ​രം​ ​പാ​ഴാ​ക്കാ​തെ​ ​ശ​ക്ത​മാ​യി​ ​ഇ​ട​പെ​ട്ടും​ ​ന​ല്ല​ ​ഗൃ​ഹ​പാ​ഠം​ ​ചെ​യ്തു​മാ​ണ് ​അ​ദ്ദേ​ഹം​ ​പ്ര​വ​ർ​ത്തി​ച്ച​ത്.​ ​