
ചമ്പക്കുളം : പോരുക്കര വീട്ടിൽ പരേതനായ സി.വി.ജോസഫിന്റെ ഭാര്യ റിട്ട.ടീച്ചർ മേരിക്കുട്ടി ജോസഫ് (ലിസമ്മ -73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. മക്കൾ : റെറ്റി, ബെറ്റി. മരുമക്കൾ : റെജിമോൻ, പരേതനായ ടെസൽ.