
വർക്കല: പൊയ്ക ഡബ്ലിയു.എൽ.പി സ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ് അയിരൂർ ലക്ഷ്മിഗിരിയിൽ എസ്.രമാബായി (83) നിര്യാതയായി. ഭർത്താവ്: ഇലകമൺ ഗ്രാമപഞ്ചായത്ത് റിട്ട. ജെ.എസ് പരേതനായ ആർ.ഭവാനന്ദൻ. മക്കൾ: ബിനു.ആർ.ബി (ഐ സി ഡി എസ് സൂപ്പർവൈസർ, മണമ്പൂർ ഗ്രാമപഞ്ചായത്ത്), ഡോ.ഉഷ.ആർ.ബി (ലക്ചറർ, എസ്.എൻ.കോളേജ് വർക്കല). മരുമക്കൾ: അശോക് കുമാർ.എം.എസ്, വിപിൻ.വി.എസ്. സഞ്ചയനം: 26ന് രാവിലെ 8ന്.