
വർക്കല: ഇടവ സത്യവിലാസത്തിൽ പരേതരായ വിശ്വംഭരന്റെയും കമലാക്ഷിയുടെയും മകൾ ഇന്ദിരാബായി (78) ഭിലായിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി.വിദ്യാധരൻ. മക്കൾ: ലതിക, പരേതയായ ഗീത, ബിന്ദു. മരുമക്കൾ: വിനോദ് ദാസ്, മഹീധരൻ. സഹോദരങ്ങൾ: പരേതയായ സത്യഭാമ, വി.മോഹൻദാസ്. സംസ്കാരം ഇന്ന് രാവിലെ 10മണിക്ക് ഭിലായിയിൽ .