sreekandan

മണക്കാട്: കൊഞ്ചിറവിള മേലാപ്പുറത്ത് വീട്ടിൽ ഡി. ശ്രീകണ്ഠൻ (67) നിര്യാതനായി. ഭാര്യ: പരേതയായ ലത ടി. മക്കൾ: ജയലക്ഷ്മി (എസ്.പി ഫോർട്ട് ആശുപത്രി) ,അജയ ബാബു (മസ്‌കറ്റ്) .മരുമക്കൾ: അജിലാഷ് (സി.ആർ.പി.എഫ് ), ജിനു ( മസ്‌കറ്റ് ) .സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന് .