sathyadas

പാറശാല: ധനുവച്ചപുരം മംഗലത്തുകോണം ദേവുഭവനിൽ എസ്.സത്യദാസ് (മോഹനൻ,64) നിര്യാതനായി. ഭാര്യ: സുജ. മക്കൾ: അരുൺ, അർച്ചന. മരുമക്കൾ: ബിജി, കൃഷ്ണകുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.