തിരുവനന്തപുരം: ബേക്കറി ജങ്ഷൻ ചെമ്പക നഗർ(സി.എൻ.ആർ.എ35) സുജിത്തിൽ ഭാസ്‌കരൻ നായർ (81) നിര്യാതനായി.ഭാര്യ രാധമ്മ.ആർ.മക്കൾ :സുജിത്ത്,സുജിത. മരുമക്കൾ: കൃഷ്ണകുമാർ,ശ്രീഷ.സംസ്‌കാരം ഇന്ന് 11.30 ന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.