
കരകുളം: ഏണിക്കര ടി എൻ ആർ എ 43 കൈലാസത്തിൽ എം. രാമചന്ദ്രൻ നായർ (85) നിര്യാതനായി. ഭൗതീകശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കൽകോളേജിനു വിട്ടുനൽകി.
ഭാര്യ : പരേതയായ ശ്രീമതി അമ്പികാമ്മ.മക്കൾ : എ .ആർ രാധാകൃഷ്ണൻ. എ .ആർ ശശികുമാർ. എ .ആർ ജയശ്രീ.
മരുമക്കൾ : കല്പന. സതികുമാരി. ഹരി എസ്. നായർ.