
കൊട്ടാരക്കര: ചന്തമുക്ക് കുലശേഖരനല്ലൂർ കാർത്തികയിൽ ആർ. രാജീവൻ (72, മുൻ അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം) നിര്യാതനായി. ഭാര്യ: എൽ. ശൈലജ ( റിട്ട. അദ്ധ്യാപിക, ഇരുമ്പനങ്ങാട് എ.ഇ.പി.എം.എച്ച്.എസ്.എസ്). മക്കൾ: രാഹുൽ രാജീവ് (ലക്ചറർ, ഗവ. പോളിടെക്കനിക്, എഴുകോൺ), ഭരത് രാജീവ് (ഹൂണ്ടായ്, പനലൂർ). മരുമകൾ: അപർണ്ണ എസ്. പിള്ള (ജൂനിയർ എൻജിനീയർ നേവൽ ബേസ്, കൊച്ചി).