പാലോട്: പേരയം വിശ്വപുരം തടത്തരികത്ത് വീട്ടിൽ ശ്രീധരൻ ആശാരി (75) നിര്യാതനായി. ഓമനയാണ് ഭാര്യ. മക്കൾ: രജിതാ റാണി, രജനി, രതീഷ്.മരുമക്കൾ: സതീശൻ, സജീവ് കുമാർ.സഞ്ചയനം ശനി രാവിലെ 9 ന്