fffffffff

തിരുവനന്തപുരം: ക്രിസ്മസ് ദിനമായ 25 ന് റെയിൽവേ ടിക്കറ്റ് മുൻകൂർ റിസർവേഷൻ കൗണ്ടറുകൾ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് പ്രവർത്തിക്കുകയെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.